ബൗദ്ധസാഹിത്യകൃതികള് മലയാളത്തിലേക്ക് പരിക്ഷാഷപ്പെടുത്തുകയും, അവയെക്കുറിച്ച് വിമര്‍ശനാത്മകമായ പഠനം തെയ്യാറാക്കുകയുമാണ് സമിതി ആസൂത്രണം ചെയ്ത പ്രവര്‍ത്തനങ്ങള്‍.
ഡയറക്ടര്‍ : മാധവന് അയ്യപ്പത്ത്.
ധര്‍മ്മപദം, അല്പഘോഷിന്റെ ബുദ്ധചരിതം മഹാകാവ്യം എന്നിവ മാധവന് അയ്യപ്പത്ത് വിവര്‍ത്തനം ചെയ്തു.