Description
വേലൂരിന്‍റെ കയ്യൊപ്പും കാല്‍പ്പാടും by ജോണ്‍ ജോഫി. സി.എഫ്
തൃശ്ശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ ഉള്‍പ്പെടുന്ന വേലൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ ചരിത്രമാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യവിഷയം.പതിനേഴ് അധ്യായങ്ങളും സുദീര്‍ഘമായ മൂന്ന് അനുബന്ധങ്ങളും ഉള്‍ക്കൊള്ളുന്ന ബൃഹത്തായ ഒരു ചരിത്രഗ്രന്ഥമാണിത്.
administrator –
Recommended