September 24, 2021 Leave a Comment വള്ളത്തോൾ ജയന്തി സമ്മേളനവും 2018 സാഹിത്യമഞ്ജരി പുരസ്കാരസമർപ്പണവും വള്ളത്തോൾ ജയന്തി സമ്മേളനവും 2018 സാഹിത്യമഞ്ജരി പുരസ്കാരസമർപ്പണവും നവംബർ 9 വെള്ളിയാഴ്ച വള്ളത്തോൽവിദ്യാപീഠത്തിൽവെച് നടന്നു. മഹാകവി അക്കിത്തം അധ്യക്ഷനായ പരിപാടി കേരളസംഗീതനാടക അക്കാദമി സെക്രെട്ടറി എൻ.രാധകൃണ്ഷ്ണൻനായർ ഉദ്ഘടനം ചെയ്തു. (more…)